തഴക്കവും പഴക്കവും വന്ന ബ്ലോഗേര്സിന്റെലോകത്തിലേക്ക് ഒന്ന് പിച്ചവെക്കുകയ്യാണ്.വീഴുമ്പോള്‍ പിടിച്ചു നിങ്ങള്‍ ശരിയായ വഴിയിലൂടെ നടത്തുമെന്ന വിശ്വാസത്തോടെ...........ജീവിത യാത്രയില്‍ കണ്ട ചില നേരും നെറികേടുകളും പണ്ടും വിളിച്ചു പറഞ്ഞിട്ടുണ്ട് .രാജാവ് നഗ്നനാണെന്ന് ഉച്ചത്തില്‍ പറയാന്‍ പറ്റാത്ത അവസ്ഥയാണ്.നിങ്ങളുടെ പിന്തുണ കിട്ടുമെന്ന വിശ്വാസത്തോടെ
വിനീതന്
വിജിത്ത്കുമാര്‍
rajavu nagnanayikkotte...prashnamilla...raniyode sthithi entha ? he he
ReplyDeleteuchathil parayenda rahasyamayi ee blogiloode paranjal mathi
ReplyDeleteathanu njan vicharikkunnathum
ReplyDelete